വോളിബാൾ കോച്ചിങ്​ ക്യാമ്പ്

മുട്ടം: രാജീവൻ നായർ അക്കാദമിയും കേരള ഗ്രാമീണ വോളിബാൾ അസോസിയേഷനും സംയുക്തമായി മുട്ടം ശക്തി ഗ്രൗണ്ടിൽ തിങ്കളാഴ്ച മുതൽ സമ്മർ നടത്തും. മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ ഉദ്​ഘാടനം നിർവഹിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്കാണ് പരിശീലനം. തിങ്കളാഴ്ച മൂന്നുമണിക്ക് മുമ്പ്​ രജിസ്ട്രേഷൻ നടത്തണമെന്ന് ഭാരവാഹികൾ പറഞ്ഞു. ഫോൺ: 9846007625.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.