തൊടുപുഴ: കാര്‍ക്കിനോസ് ഹെല്‍ത്ത് കെയറും ചാഴികാട്ട് ആശുപത്രിയും ചേര്‍ന്ന് രൂപംകൊടുത്ത ചാഴികാട്ട് കാര്‍ക്കിനോസ് കാന്‍സര്‍ സെന്‍റര്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി പി.ജെ. ജോസഫ് എം.എല്‍.എ കീമോതെറാപ്പി സെന്‍ററും മുന്‍ മന്ത്രി എം.എം. മണി ഓങ്കോളജി സര്‍ജറി ഡിപ്പാര്‍ട്മെന്‍റും അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഏര്‍ളി ഡിറ്റക്ഷന്‍ സെന്‍ററും ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ് അധ്യക്ഷതവഹിച്ചു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡോ. എസ്. വിവേക്, സ്റ്റീഫന്‍ ജോര്‍ജ്, ഡോ. മോനി എബ്രഹാം കുര്യാക്കോസ്, ഡോ. കെ. രാമദാസ്, ഡോ. ടോമി മാത്യു, ഡോ. സ്റ്റീഫൻ ജോസഫ്, തമ്പി എരുമേലിക്കര എന്നിവർ സംസാരിച്ചു. ഡോ. ജോസഫ് സ്റ്റീഫൻ സ്വാഗതവും ഡോ. സി.എസ്. സ്റ്റീഫൻ നന്ദിയും പറഞ്ഞു. TDL chazhikattu തൊടുപുഴ ചാഴികാട്ട് കാർക്കിനോസ് കാൻസർ സെന്‍റർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു പരിപാടികൾ ഇന്ന് തൊടുപുഴ ഉപാസന സാംസ്‌കാരിക കേന്ദ്രം: സാമൂഹമാധ്യമ സെമിനാർ - വൈകു 4.30 തൊടുപുഴ പ്രസ്ക്ലബ്: ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പൗലോസ് കരിംപീച്ചി രചിച്ച 'നോക്കുകുത്തികളുടെ സങ്കീർത്തനം' കവിതസമാഹാരം പ്രകാശനം - രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.