ഘോഷയാത്ര ഇന്ന്

ചെറുതോണി: കിളിയാർ കണ്ടം ശ്രീ ധർമശാസ്ത ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠ ഏഴിന് അന്നപൂർണേശ്വരി ഗുരുകുല ആചാര്യൻ ബ്രഹ്മശ്രീ കുമാരൻ തന്ത്രികൾ നിർവഹിക്കും പ്രതിഷ്ഠക്ക്​ മുന്നോടിയായുള്ള വിഗ്രഹഘോഷയാത്ര ബുധനാഴ്ച വൈകീട്ട് അഞ്ചിന് പതിനാറാംകണ്ടം മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച് മുരിക്കാശ്ശേരി പടമുഖം തോപ്രാംകുടി പ്രകാശ് വഴി ക്ഷേത്രസന്നിധിയിലെത്തും. ഇതിന്‍റെ ഭാഗമായി നടന്ന ദിവ്യജ്യോതി പ്രയാണം നാടുചുറ്റി ക്ഷേത്രസന്നിധിയിൽ സമാപിച്ചു. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂനിയൻ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് ഉദ്ഘാടനം ചെയ്തു ശാഖാ യോഗം പ്രസിഡന്‍റ്​ സജീവൻ ചെരുവിൽ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.