മൂലമറ്റം: കൂവപ്പള്ളി കള്ള്ഷാപ്പിനു സമീപം താമസിക്കുന്ന ലിപി സെബാസ്റ്റ്യൻ അമ്പാനപ്പള്ളിയിൽ എന്നയാളെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അടൂർമല മഷിക്കല്ലേൽ രതീഷ് (34) പിടിയിലായി. വ്യാഴാഴ്ച ഉച്ചക്ക് കള്ളുഷാപ്പിന് സമീപമായിരുന്നു സംഭവം. ലിപി തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽകഴിഞ്ഞ പ്രതിയെ കാഞ്ഞാർ എസ്.എച്ച്.ഒ സോൾജി മോൻ, എസ്.ഐ കെ. നസീർ, എ.എസ്.ഐ സാംകുട്ടി, സി.പി.ഒമാരായ ടോബി, സതീഷ് എന്നിവരാണ് പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും. tdl mltm8 രതീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.