ജലനടത്തം സംഘടിപ്പിച്ചു

കട്ടപ്പന: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ . പഞ്ചായത്ത് പ്രസിഡന്‍റ്​ ജിൻസൺ വർക്കിയുടെ നേതൃത്വത്തിൽ ഇരട്ടയാറിലെ ആറിന്​ സമീപത്താണ് ജലനടത്തം സംഘടിപ്പിച്ചത്. പുഴകൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്​ ജനങ്ങളെ ബോധവത്​കരിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. ഫോട്ടോ. ഇരട്ടയാർ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജിൽസൺ വർക്കിയുടെ നേതൃത്വത്തിൽ നടത്തിയ ജലനടത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.