അടിമാലി: ജില്ലയിലെ ഭൂവിഷയങ്ങളില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നടത്തേണ്ട തുടര്‍സമരങ്ങളും പ്രവര്‍ത്തനങ്ങളും തീരുമാനിക്കാൻ അതിജീവന പോരാട്ടവേദിയുടെ നേതൃത്വത്തില്‍ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്ത ആലോചന യോഗം നടന്നു. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. റസാഖ് ചൂരവേലില്‍ വിഷയാവതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി.എം. ബേബി അധ്യക്ഷത വഹിച്ചു. അതിജീവന പോരാട്ടവേദി കണ്‍വീനര്‍ ഡയസ് പുല്ലന്‍, മലനാട് കര്‍ഷക രക്ഷാസമിതി പ്രസിഡന്റ് പ്രഫ. ജോസ്‌കുട്ടി ഒഴുകയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, സാമുദായിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.