ഇ-പാസ്​ബുക്കുമായി പൊലീസ് സഹകരണ സംഘം

കട്ടപ്പന: ജില്ല പൊലീസ് ഉദ്യോഗസ്ഥർക്കായി പൊലീസ് സഹകരണ സംഘം ഇ-പാസ്ബുക്ക് സേവനം നടപ്പാക്കി. ഉദ്യോഗസ്ഥരുടെ വായ്പയുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങൾ ഇനി അവരവരുടെ മൊബൈൽ ഫോണിൽത്ത​ന്നെ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.