മൊബൈല്‍ മോര്‍ച്ചറി സേവനം ഉദ്​ഘാടനം

മൂന്നാര്‍: പാരഡൈസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വാടകയില്ലാത്ത മൊബൈല്‍ ബോഡി ഫ്രീസര്‍ സേവനം മൂന്നാറില്‍ ആരംഭിക്കുന്നു. മേയ് രണ്ടിന് രാവിലെ 10.30ന് പ്രസിഡന്‍റ്​ പോള്‍ ഗില്ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ അഡ്വ. എ. രാജ എം.എൽ.എ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.