മുട്ടം: മുട്ടം റോ വാട്ടർ പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതിനാൽ കരിങ്കുന്നം പഞ്ചായത്തിലെ മറ്റത്തിപ്പാറ, പഴയമറ്റം, നെല്ലാപ്പാറ, കരിങ്കുന്നം ടൗൺ തുടങ്ങിയ പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ (ഏപ്രിൽ 26, 27) തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും. പരിപാടികൾ ഇന്ന് തൊടുപുഴ കാഡ്സ് വില്ലേജ് സ്ക്വയർ: ഗ്രീൻ ഫെസ്റ്റ് 2022; കേരളത്തിൽ ചെറുകിട വ്യവസായത്തിന്‍റെ സാധ്യതകൾ സംബന്ധിച്ച് സെമിനാർ -രവിലെ 10.00 ഉടുമ്പന്നൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി: ദേവാലയ കൂദാശ; പൊതുസമ്മേളനം -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.