അടിമാലി: അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ എസ്.പി.സി യൂനിറ്റിന്‍റെ ഫുട്ബാൾ പരിശീലനത്തിന് തുടക്കംകുറിച്ചു. 10 ദിവസത്തെ ക്യാമ്പ് ജില്ല സ്പോർട്ട്സ് കൗൺസിൽ അംഗം അനസ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളെ കൂടാതെയുള്ള വിദ്യാർഥികളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. പുഷ്പ, എസ്.പി.സി മെന്‍റർ പ്രീത് ഭാസ്കർ എന്നിവർ സംബന്ധിച്ചു. idl adi 1 foodbal ചിത്രം -അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ ഫുട്ബാൾ പരിശീലനം തുടങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.