അടിമാലി: ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ പി.ജി. രാജന്‍ ബാബുവിൻെറ നേതൃത്വത്തിൽ സിറ്റിങ് നടന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓംബുഡ്‌സ്മാന് നേരിട്ട് നല്‍കാന്‍ സിറ്റിങ്ങിൽ അവസരമൊരുക്കിയിരുന്നു. അഴുതയും ദേവികുളവും ഒഴികെ ബ്ലോക്കുകളില്‍ സിറ്റിങ് നടന്നതായും അടുത്ത സിറ്റിങ് ദേവികുളത്ത് നടക്കുമെന്നും പി.ജി. രാജന്‍ ബാബു പറഞ്ഞു. 11 പേരാണ് അടിമാലിയില്‍ പരാതിയുമായി എത്തിയത്. തൊഴില്‍ ലഭ്യത, വേതനം, ബാങ്ക് അക്കൗണ്ട് എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചത്. idl adi 4 siting ചിത്രം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ പി.ജി. രാജന്‍ ബാബു പരാതി സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.