പീരുമേട്: പൊതുവിതരണ പൈപ്പിൽനിന്ന് വെള്ളം ശേഖരിക്കാൻ ടാപ്പായി ഉപയോഗിക്കുന്നത് മിനറൽ വാട്ടർ കുപ്പി. ജലവിതരണ അതോറിറ്റിയുടെ പീരുമേട് പഴയ പാലത്തിന് സമീപത്തെ പൈപ്പിലാണ് വെള്ളം ശേഖരിക്കാൻ ടാപ്പായി കുപ്പി ഉപയോഗിക്കുന്നത്. പൈപ്പിലെ ടാപ്പ് നശിച്ച് വെള്ളം പാഴായപ്പോഴാണ് നാട്ടുകാർ കുപ്പി ഘടിപ്പിച്ചത്. ഇതുമൂലം പമ്പ് ചെയ്യുമ്പോൾ ലിറ്ററുകണക്കിന് വെള്ളം പാഴാകുകയാണ്. ഒരാഴ്ചയിലധികമായി ഇങ്ങനെ വെള്ളം പാഴായിട്ടും ജലവിതരണ അതോറിറ്റി ടാപ്പ് ഘടിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. idl_ pmd - 1 പൊതു പൈപ്പിൽ മിനറൽ വാട്ടർ കുപ്പി ടാപ്പായി ഘടിപ്പിച്ചിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.