അടിമാലി: ഇടുക്കിയിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് അതിജീവന പോരാട്ട വേദി നടത്തുന്ന . പ്രതിഷേധത്തോടൊപ്പം നിയമ പോരാട്ടങ്ങളും സംഘടിപ്പിക്കുന്ന അതിജീവന പോരാട്ട വേദി പ്രവർത്തകർ 26 ന് ഉച്ചകഴിഞ്ഞ് അടിമാലിയിൽ നടത്തുന്ന യോഗത്തിൽ വികസന കൂട്ടായ്മ ഭാരവാഹികൾ പങ്കെടുക്കും. ഇതുസംബന്ധിച്ച വികസന കൂട്ടായ്മ യോഗത്തിൽ ചെയർമാൻ എം.ബി. ശ്രീകുമാർ, കൺവീനർ ഫാ. ജോബി വാഴയിൽ, കോഓഡിനേറ്റർ വി.കെ. മാത്യു, അനിൽകുമാർ. എ. ഹംസ, ടൈറ്റസ് ജേക്കബ്ബ്, സിബി കൊച്ചുവള്ളാട്ട്, ജോഷി കന്യാക്കുഴി, ടി.ടി. ബൈജു എന്നിവരും പോരാട്ടവേദി പ്രവർത്തകരായ റസാഖ് ചൂരവേലിൽ, ഡയസ് പുല്ലൻ, പി.എം. ബേബി, മഞ്ചേഷ് കുമാർ, ഇ.ആർ. അനുരാജ് എന്നിവരും പങ്കെടുത്തു. idl adi 3 rassak ചിത്രം: രാജാക്കാട് വികസന കൂട്ടായ്മ യോഗത്തിൽ അതിജീവന പോരാട്ടവേദി കൺവീനർ സി.എസ്. റസാഖ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.