ജില്ല ക്രിക്കറ്റ് ടീം​ സെലക്ഷൻ

കട്ടപ്പന: ജില്ല ക്രിക്കറ്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 14, 16, 19 പ്രായപരിധിയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജില്ല ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസും കോച്ചിങ്​ ക്യാമ്പും 18ന് കട്ടപ്പന എ.ടി.എസ് അരീനയിൽ(ഓഫ് കോർട്ട്) നടക്കും. പങ്കെടുക്കാൻ രാവിലെ ഒമ്പതിനുമുമ്പ് എത്തിച്ചേരണമെന്ന് സെക്രട്ടറി സെനോൺ സി. തോമസ് അറിയിച്ചു. ഫോൺ: 9961556699.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.