പ്ലസ്​ ടു പരീക്ഷ ഇന്ന്​ മുതൽ

തൊടുപുഴ: ജില്ലയിൽ 80 കേ​ന്ദ്രങ്ങളിലായി 11,490 വിദ്യാർഥികൾ ബുധനാഴ്ച പ്ലസ്​ ടു പരീക്ഷയെഴുതും. ജില്ലയിൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി അധികൃതർ അറിയിച്ചു. പ്ലസ്​ ടു പ്രാക്ടിക്കൽ പരീക്ഷ മേയ്​ ആദ്യം തുടങ്ങും. പ്ലസ്​ വൺ പരീക്ഷ ജൂണിലാകും നടക്കുക. വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളും ബുധനാഴ്ച തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.