നെടുങ്കണ്ടം: കരുണാപുരം കുടുംബാരോഗ്യകേന്ദ്രവും ജില്ല ടി.ബി കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വണ്ടന്മേട് ടി.ബി. യൂനിറ്റിലെ ഡോ. ഡോണ്‍ബോസ്‌കോ, മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനീത പി.സൈമണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ പി.കെ. സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ്.ലാല്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ എം.എസ്. ശോഭനാമ്മ, പി.എസ്. സുരേഷ്, അജയകുമാര്‍, തന്നാഭായി, എം. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. വിനീത പി.സൈമണ്‍ സെമിനാര്‍ നയിച്ചു. ടൗണില്‍ ക്ഷയരോഗ നിര്‍മാര്‍ജന സന്ദേശ റാലിയും സംഘടിപ്പിച്ചു. idl ndk കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.