ചെറുതോണി: ചെറുതോണി പാലം നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചു. ഗാന്ധിനഗർ ഉൾപ്പെടെ മേഖലകളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. അശ്രദ്ധമായ പ്രവർത്തനം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് ആരോപണം. നിലവാരം കുറഞ്ഞ പൈപ്പും നിർമാണ വസ്തുക്കളും ഉപയോഗിച്ചതായും ആക്ഷേപമുണ്ട്. ഗാന്ധിനഗറിൽ മാത്രം ജലഅതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിക്കുന്നത് 600ഓളം കുടുംബങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.