കേരള കോൺഗ്രസ് എം പ്രതിനിധി സമ്മേളനം

മൂലമറ്റം: കേരള കോൺഗ്രസ് എം അറക്കുളം മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പ് കൺവെൻഷനും ജല വിഭവമന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്​ഘാടനം ചെയ്തു. റിട്ടേണിങ്​ ഓഫിസർ കെ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ്​ ജോസ് പാലത്തിനാൽ, നിയോജമണ്ഡലം പ്രസിഡന്‍റ്​ ഷാജി കാഞ്ഞമല, കർഷക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ റെജി കുന്നംകോട്ട് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്‍റായി ടോമി നാട്ടുനിലം, വൈസ് പ്രസിഡന്‍റുമാരായി സാജു കുന്നേമുറിയിൽ, രാജീവ് ഇലഞ്ഞിമറ്റം എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.