യുദ്ധവിരുദ്ധ സമരം

അടിമാലി: യുദ്ധം നിർത്തുക, ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.എം.പി അടിമാലിയിൽ ഗാന്ധിപ്രതിമക്ക് മുന്നിൽ സമരം നടത്തി. ജില്ല സെക്രട്ടറി കെ.എ. കുര്യൻ ഉദ്​ഘാടനം ചെയ്തു. ജോസ് പൈനാടം അധ്യക്ഷത വഹിച്ചു. അനീഷ് ചേനക്കര, ടി.എ. അനുരാജ്, ബിജു വിശ്വനാഥൻ, കെ.ജി. പ്രസന്നകുമാർ, പി.എ. ഉല്ലാസ്, എം.എസ്. സുനിൽ, ബിറ്റി മനു തുടങ്ങിയവർ സംസാരിച്ചു. idl adi 2 cmp ചിത്രം - സി.എം.പി ജില്ല സെക്രട്ടറി കെ.എ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.