ഒരുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

അടിമാലി: . പൂപ്പാറ വർഗീസ് ആരോഗ്യദാസിനെയാണ്​​ (26) അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്‍റ്​ സ്‌ക്വാഡ് സി.ഐ പി.ഇ. ഷൈബുവി‍ൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്​. റെയ്‌ഡിൽ പ്രിവന്‍റിവ് ഓഫിസർമാരായ സി.എസ്. വിനേഷ്, കെ.എസ്. അസീസ്, സിവിൽ എക്​സൈസ് ഓഫിസർമാരായ കെ.എൻ. സിജുമോൻ, രാമകൃഷ്ണൻ, ഡ്രൈവർ പി.വി. നാസർ എന്നിവരും പങ്കെടുത്തു. idl adi 6 arest ചിത്രം - കഞ്ചാവുമായി പിടിയിലായ വർഗീസ് ആരോഗ്യദാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.