ഓഫിസ്​ ഉദ്​ഘാടനം

കട്ടപ്പന: ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റിയുടെ പുതിയ ഓഫിസി‍ൻെറ ഉദ്​ഘാടനം സെൻട്രൽ ജങ്​ഷനിൽ കക്കാട്ട് ബിൽഡിങ്ങിൽ ലയൺസ് ക്ലബ് റീജനൽ ചെയർമാൻ ലിജോ അബ്രഹാം, ഡിസ്ട്രിക്ട്​ സെക്രട്ടറി ജോസഫ് പുതുമന എന്നിവർ ചേർന്ന് ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എം.എം. ജോണി, ജോർജ് വേഴമ്പത്തോട്ടം, ടി.കെ. പ്രസാദ്, ബിനോയി വാലുമ്മേൽ, ബെന്നി മുട്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.