ചെറുതോണി: കരിക്കിന്മേട് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിൽ വ്യാഴാഴ്ച ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. വ്യാഴാഴ്ച 10ന് തൃക്കൊടിയേറ്റ്, ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകീട്ട് 6.15ന് ദീപാരാധന. തുടർന്നുള്ള ദവിവസങ്ങളിൽ പതിവ് ക്ഷേത്ര ചടങ്ങുകൾ. ഏഴിന് രാവിലെ ഗണപതിഹോമം, പ്രഭാത പൂജ, തുടർന്ന് കലശ പൂജ. വൈകീട്ട് 6.15ന് ദീപാരാധനയോടെ ഉത്സവം സമാപിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി എൻ.എൻ. ഗോപാലൻ, പ്രജീഷ് ശാന്തി, ജഗദീഷ് ശാന്തി എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.