സായാഹ്ന ധർണ നടത്തി

അടിമാലി: കേന്ദ്രസർക്കാറി‍ൻെറ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്​ 28 ന് നടത്തുന്ന 48 മണിക്കൂർ അഖിലേന്ത്യ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് ഐ.എൻ.ടി.യു.സി ഉടുമ്പൻചോല റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറയിൽ . റീജ്യൻ പ്രസിഡന്റ് റോയി ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ജോഷി കന്യാകുഴി, മിനി ബേബി, എസ്. വനരാജ്, കെ.കെ. മോഹനൻ, ടി.പി. തോമസ്, ടി.കെ. സുജിത്, സാജു പഴപ്ലാക്കൽ, ജോയി തമ്പുഴ, അജീഷ് എന്നിവർ സംസാരിച്ചു. idl adi 3 dharnna ചിത്രം: ഐ.എൻ.ടി.യു.സി റീജനൽ കമ്മിറ്റി നേതൃത്വത്തിൽ ശാന്തൻപാറയിൽ നടത്തിയ സായാഹ്ന ധർണ സേനാപതി വേണു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.