കട്ടപ്പന: സൈക്കിൾ പ്രഭാതസവാരിക്കിടെ മറിഞ്ഞ് പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു. കാഞ്ചിയാർ പേഴുംകണ്ടം കുന്നത്ത് വീട്ടിൽ പൗലോസിന്‍റെ മകൾ ജോവിറ്റക്കാണ് (18) പരിക്കേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിൽ തുടരുന്ന പെൺകുട്ടിയുടെ നില അതിഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെള്ളകത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജർമൻ ഭാഷ പഠിതാവാണ് ജോവിറ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.