മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി

കട്ടപ്പന: പുറ്റടിയിൽ നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന്​ . വണ്ടന്മേട് പൊലീസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പുറ്റടിയില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ പൊടി കണ്ടെത്തിയത്. അഞ്ചുഗ്രാം പൊടിയാണ് കണ്ടെടുത്തതെന്നും മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധനക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്നുമാണ് പൊലീസ്​ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.