കുളമാവ്: ടൗൺ റോഡ് ടാർ ചെയ്ത് ഏഴുവർഷം പിന്നിട്ടിട്ടും റീടാർ ചെയ്യാൻ നടപടിയില്ല. രണ്ടുകിലോമീറ്റർ റോഡിൽ ടാർ കാണാനില്ലാത്ത അവസ്ഥയാണ്. പതിറ്റാണ്ടുകൾക്കുമുമ്പ് ടാർ ചെയ്ത റോഡിൽ ഏഴുവർഷം മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. വേനൽക്കാലമായതോടെ ഇവിടെ പൊടിശല്യം രൂക്ഷമാണ്. ടൗണിലൂടെ ഒരുവാഹനം കടന്നുപോയാൽ ഏറെനേരം പൊടിപടലം മൂലം റോഡിലൂടെ കാൽനടപോലും അസാധ്യമാകും. റോഡ് ഉടൻ ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm5 പൊട്ടിപ്പൊളിഞ്ഞ കുളമാവ് ടൗൺ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.