മുട്ടം: മുട്ടത്ത് പച്ചക്കറിക്കടയിലേക്ക് കാർ ഇടിച്ചുകയറി. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. കടക്ക് മുന്നിൽ അടുക്കിവെച്ചിരുന്ന പഴവർഗങ്ങൾ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാർ നിന്നത്. കടയുടമ സുനീറിന് അപകടത്തിൽ കാലിന് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.