ധര്‍ണ നടത്തി

നെടുങ്കണ്ടം: ഏലക്കയുടെ വിലയിടിവ് തടയണമെന്ന്​ ആവശ്യപ്പെട്ട് കര്‍ഷക സംഘം -സി.ഐ.ടി.യു ആഭിമുഖ്യത്തില്‍ നെടുങ്കണ്ടത്ത് . എന്‍.കെ. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. എച്ച്. അബ്ദുറഹ്​മാന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ എം.എ. സിറാജുദ്ദീന്‍, സെക്രട്ടറി ടി.വി. ശശി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ്​ ജോമോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.