അധ്യാപക നിയമനം

നെടുങ്കണ്ടം: പാറത്തോട് ഗവ. ഹൈസ്‌കൂളില്‍ (തമിഴ്​ മീഡിയം) എല്‍.പി വിഭാഗം അധ്യാപക തസ്തികയിലേക്ക്് താല്‍ക്കാലിക നിയമനം നടത്തുന്നു. ഉ​േദ്യാഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10.30ന് കൂടിക്കാഴ്​ചക്ക് എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.