കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്

അടിമാലി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ രാജകുമാരി ബി. ഡിവിഷന്‍ സ്വദേശി കുഴിമറ്റത്തില്‍ രാജേഷി (36) ന്​ പരിക്ക്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. കൈയിലും കാലിലും പരിക്കേറ്റ രാജേഷ്​ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാജേഷിനെ രക്ഷിച്ചത്. idl adi 5 pig ചിത്രം പരിക്കേറ്റ രാജേഷ് ആശുപത്രിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.