ആധാരം എഴുത്ത് അസോ. സമ്മേളനം

നെടുങ്കണ്ടം: ആധാരം എഴുത്ത് അസോ. ഉടുമ്പന്‍ചോല യൂനിറ്റ് സമ്മേളനം വെള്ളിയാഴ്ച രാവിലെ 10ന്​ മുണ്ടിയെരുമ പട്ടംകോളനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ജില്ല പ്രസിഡൻറ്​ ടി.എസ്. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡൻറ്​ ജീവന്‍ലാല്‍ അധ്യക്ഷതവഹിക്കും. അന്നേദിവസം യൂനിറ്റിലെ മുഴുവന്‍ ആധാരം എഴുത്ത് ഓഫിസുകള്‍ക്കും അവധിയായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.