അധ്യാപക നിയമനം

നെടുങ്കണ്ടം: എം.ഇ.എസ് കോളജില്‍ കോമേഴ്സ് വിഭാഗത്തില്‍ ഗെസ്​റ്റ്​ ​െലക്ചറര്‍ ഒഴിവിലേക്ക് തിങ്കളാഴ്ച രാവിലെ 10.30ന് വാക് ഇന്‍ ഇൻറര്‍വ്യൂ നടക്കും. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. മുമ്പ് അപേക്ഷിച്ചവര്‍ പങ്കെടുക്കേണ്ടതില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.