പെരുമ്പാമ്പിനെ പിടികൂടി

അടിമാലി: ഇരുമ്പുപാലം മെഴുകുംചാലിലെ കൃഷിയിടത്തിൽ കണ്ട വനമേഖലയില്‍ തുറന്ന് വിട്ടു. മെഴുകുംചാല്‍ സ്വദേശിയുടെ കൃഷിയിടത്തില്‍ മീന്‍കുളം മൂടിയിരുന്ന വലയില്‍ കുരുങ്ങിയ നിലയിലായിരുന്നു​. പാമ്പ് കുരുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി ചൂരക്കട്ടന്‍വനമേഖലയിലെ തേക്കടിച്ചാല്‍ ഭാഗത്തെത്തിച്ച് തുറന്നു വിട്ടു. പാമ്പിന്​ 25 കിലോ തൂക്കവും അഞ്ചടി നീളവുമുണ്ട്​. idl adi 2 perumbabu ചിത്രം: മെഴുകുംചാലിൽ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.