യൂനിറ്റ് സമ്മേളനം

അടിമാലി: കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ വെള്ളത്തൂവല്‍ എ. രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. സംസ്ഥാന വൈസ് പ്രസിഡൻറ്​ ജോമോന്‍ മാത്യു മുഖ്യാതിഥിയായി. യൂനിറ്റ് പ്രസിഡൻറ്​ എ.യു. ബേബി അധ്യക്ഷതവഹിച്ച​ു. ജില്ല പ്രസിഡൻറ്​ എന്‍.സി. ജോണ്‍സണ്‍, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.ബി. ജോണ്‍സണ്‍, ഗ്രാമപഞ്ചായത്ത് അംഗം എ.എന്‍. സജികുമാര്‍, പി.ബി. സുരേഷ്, വിനു എ.വി, പി.ബി. സുരേഷ്, ബിജു വര്‍ഗീസ്​ തുടങ്ങിയവര്‍ സംസാരിച്ചു. idl adi 5 sammelanam ചിത്രം: കേരള ഗവ.​ കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ വെള്ളത്തൂവല്‍ എ. രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.