കണ്ടെയ്ൻമെൻ്റ് മേഖലയിലെ സ്കൂളുകൾക്ക് അവധി

തൊടുപുഴ: ജില്ലയിൽ കോവിഡ് രോഗബാധ കൂടുതലുള്ള ഡബ്ല്യു.​െഎ.പി.ആർ 10ന് മുകളിൽ വരുന്ന കണ്ടെയ്ൻമൻെറ്​ മേഖലകളിലെ വിദ്യാലയങ്ങൾക്ക് ലോക്ഡൗൺ കാലാവധി തീരുന്ന കാലയളവ് വരെ അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.