നെടുങ്കണ്ടം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ഇന്ദിര ജ്യോതിപ്രയാണം കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ. ഇബ്രാഹീംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡൻറ് ടോണി മക്കൊറ അധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്റ്റനും ബ്ലോക്ക് പ്രസിഡൻറുമായ സി.എസ്. യശോധരന് ദീപശിഖ നല്‍കി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജി. മുരളീധരന്‍, ബിജോ മാണി, രാജ മാട്ടുകാരന്‍, മോന്‍സി ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.