കട്ടപ്പന: കോവിഡ് ഇരകളുടെ കുടുംബത്തിന് പത്തുലക്ഷം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.എം.പി നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. കട്ടപ്പന ഏരിയ സെക്രട്ടറി ബിജു വിശ്വനാഥൻ നടത്തിയ ഉപവാസം ജില്ല സെക്രട്ടറി കെ.എ കുര്യൻ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.