എൽ.ഡി.എഫ് മാർച്ച്

കട്ടപ്പന: ഭരണസ്തംഭനവും അഴിമതിയും ആരോപിച്ച്​​ എൽ.ഡി.എഫ് നേതൃത്വത്തിൽ കട്ടപ്പന നഗരസഭ കാര്യാലയത്തിലേക്ക്​ മാർച്ച് നടത്തി. സി.പി.എം ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്​തു. അഡ്വ. വി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. മനോജ് എം. തോമസ്, രാജൻകുട്ടി മുതുകുളം, എം.സി. ബിജു, ജിബിൻ മാത്യു, പൊന്നമ്മ സുഗതൻ, സുധർമ മോഹനൻ, ഷാജി കുത്തോടി, ബിന്ദുലത രാജു, സിജോമോൻ ജോസ്, ബെന്നി കുര്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.