മണ്ഡലം പ്രസിഡൻറ്​ ചുമതലയേറ്റു

ചെറുതോണി: കോൺഗ്രസ്​ മരിയാപുരം മണ്ഡലം പ്രസിഡൻറായി ജോബി തയ്യൽ ചുമതലയേറ്റു. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ്​​ സി.പി. മാത്യുവിന്​ സ്വീകരണം നൽകി. കൊക്കയാർ പ്രകൃതിദുരന്തത്തിൽ സേവനം ചെയ്ത ജോമോൻ കരേക്കുടിയെ അനുമോദിച്ചു. ബ്ലോക്ക് പ്രസിഡൻറ് ജോസ് ഊരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, എ.പി. ഉസ്മാൻ, എം.ഡി. അർജുൻ, ആഗസ്തി അഴകത്ത്, അനിൽ ആനയ്ക്കനാട്, അനീഷ് നെല്ലിക്കുന്നേൽ, ജോർജ് മേക്കമാലിൽ, എം.ടി. തോമസ്, സി.പി. സലീം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.