ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ് നാളെ കട്ടപ്പനയിൽ

കട്ടപ്പന: ജില്ല പുരുഷ-വനിത പഞ്ചഗുസ്തി ചാമ്പ്യൻഷിപ് ശനിയാഴ്​ച കട്ടപ്പന മുനിസിപ്പൽ സ്​റ്റേഡിയത്തിൽ നടക്കും. രാവിലെ 10 മുതൽ തൂക്കനിർണയവും തുടർന്ന് മത്സരവുമാണ്​. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.