കട്ടപ്പന: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കോലവും കത്തിച്ചു. ഡൽഹിയിലെ കർഷക സമരം ഒത്തുതീർപ്പാക്കുക, കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്ര മന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഇടുക്കി കവലയിൽനിന്ന് ആരംഭിച്ച മാർച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.