നെടുങ്കണ്ടം: ഗവ. പോളിടെക്‌നിക് കോളജില്‍ 2021-22 അധ്യയനവര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എൻജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എൻജിനീയറിങ്, ഇലക്ട്രോണിക്സ്എൻജിനീയറിങ് എന്നീ ഡിേപ്ലാമ കോഴ്‌സിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ സമയത്ത് സമർപ്പിച്ച മുഴുവന്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11ന് മുമ്പ് പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷാകര്‍ത്താവിനൊപ്പം എത്തണമെന്ന്്് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്്്: 9847347487, 9895557707, 04868 234082.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.