പൊക്കമില്ലായ്മയാണ് ഈ പാലത്തിൻെറ പ്രശ്നം മുട്ടം: പൊക്കമില്ലായ്മയാണ് ഊരക്കുന്ന് പാലത്തിൻെറ പ്രധാന പ്രശ്നം. ശക്തമായ മഴപെയ്താൽ പാലം കവിഞ്ഞ് വെള്ളം ഒഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യും. മഴവെള്ളപ്പാച്ചിലിൽ ചപ്പും ചവറും അടിഞ്ഞുകൂടി തോട് മാലിന്യക്കൂമ്പാരമാകുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. സമീപത്തെ പറമ്പുകളിൽ ഉൾെപ്പടെ വെള്ളം കയറാറുണ്ട്. കഴിഞ്ഞദിവസത്തെ മഴയിലും ഇത്തരത്തിൽ വെള്ളം പാലം കവിഞ്ഞ് ഒഴുകി ഗതാഗതം തടസ്സപ്പെട്ടു. പഴയമറ്റം- കുരിശുപള്ളി വഴിയിൽ ഊരക്കുന്ന് പള്ളിക്ക് സമീപമാണ് പാലം. പഴയപാലം പൊളിച്ച് പുതിയത് പണിതത് ഉയരംകുറച്ചാണ്. tdl mltm ഊരക്കുന്ന് പള്ളിക്ക് സമീപത്തെ ഉയരംകുറഞ്ഞ പാലത്തിൽ വന്നടിഞ്ഞ ചപ്പുചവറുകൾ നീക്കംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.