പൊലീസ് ജീപ്പ് മറിഞ്ഞു

മുണ്ടക്കയം ഈസ്​റ്റ്​: ദേശീയപാതയിൽ മരുതുംമൂടിന് സമീപം പൊലീസ് ജീപ്പ് നീന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ പ്രളയദുരിതമേഖലയിൽ സേവനത്തിന്​ എത്തിയ കുമളി പൊലീസ് സ്​റ്റേഷനിലെ ജീപ്പാണ്​ മറിഞ്ഞത്. --------- KTL WBLAccident മരുതുംമൂട്ടിൽ പൊലീസ്​ ജീപ്പ്​ മറിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.