നെടുങ്കണ്ടം: ടൗണിലെ റവന്യൂ ഭൂമിയില്‍ അനധികൃതമായി കാര്‍ ഷെഡ് കെട്ടി ഭൂമി കൈയേറിയതായി പരാതി. നെടുങ്കണ്ടം കിഴക്കേ കവലയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ റോഡില്‍ സബ് ട്രഷറിക്കും പൊലീസ് സ്‌റ്റേഷനും എതിര്‍വശത്തായാണ് ഭൂമി കൈവശപ്പെടുത്തി ഷെഡ് നിര്‍മിച്ചിരിക്കുന്നത്. സഹകരണ ധനകാര്യ സ്ഥാപനത്തിൻെറ വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. ഭരണസ്വാധീനം ഉപയോഗിച്ചാണ് കൈയേറ്റമെന്നും പറയപ്പെടുന്നു. ---------------- idl ndk റവന്യൂ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കാര്‍ ഷെഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.