അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ സൗത്ത് ശല്യാംപാറ-പച്ചോളിപ്പടി കല്ല് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. റോഡ് തകര്‍ന്നിട്ട് നാളുകളായെങ്കിലും നിര്‍മാണ കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ല. കുണ്ടുംകുഴിയുമായ റോഡിലൂടെ വാഹനയാത്ര ദുഷ്‌കരമാണ്. ഇനിയും നിര്‍മാണജോലി വൈകിയാല്‍ തകര്‍ച്ച പൂര്‍ണമാകും. മുമ്പ് ഗ്രാമീണറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിരുെന്നന്ന് പ്രദേശവാസികള്‍ പറയുന്നു. മഴക്കാലം കൂടിയായതോടെ റോഡ് പൂർണമായി തകർന്നിരിക്കുകയാണ്. idl adi 2 road ചിത്രം: തകർന്ന സൗത്ത് ശല്യാംപാറ-പച്ചോളിപ്പടി കല്ല് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.