കുമളി: ഇരുവൃക്കയും തകരാറിലായി ചികിത്സയിൽ കഴിയുന്ന വാളാർഡി പുത്തൻവീട്ടിൽ രാകേഷിനുവേണ്ടി, ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു രാകേഷിൻെറ ഭാര്യ ഉഷക്ക് കൈമാറി. കേരള പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ ഓഫിസിൽ നടന്ന ചടങ്ങിലാണ് കൈമാറിയത്. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം. ഉദയസൂര്യൻ, ഷാജി പൈനാടത്ത്, അഡ്വ. സിറിയക് തോമസ്, പി.ആർ. അയ്യപ്പൻ, പി. നളിനാക്ഷൻ, കെ.എ. സിദ്ദീഖ്, ഷാജി കുരിശുംമൂട്, കെ. ഗോപി, കെ. ഉദയകുമാർ, നെജീബ് തേക്കിൻകാട്ടിൽ എന്നിവർ സംബന്ധിച്ചു. നിരവധി കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കാനും സംസ്കരിക്കാനും നേതൃത്വം നൽകിയ പ്രവർത്തകരെ ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു ആദരിച്ചു. .......... cap: ചികിത്സ ധനസഹായം സി.പി. മാത്യു കൈമാറുന്നു .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.