തൊടുപുഴ: കെ.എസ്.ആർ.ടി.സി ജങ്ഷന് സമീപം നവീകരണ ജോലികൾ നടന്നുവരുന്ന ഹോട്ടലിൽനിന്ന് പണിയായുധങ്ങൾ മോഷണംപോയി. പട്ടയംകവല കുഴിമുള്ളിൽ അജ്മലിൻെറ ഇലക്ട്രിക് വയറുകൾ, വെൽഡിങ് കേബിൾ, രണ്ട് ഡ്രില്ലിങ് മെഷീൻ എന്നിവയാണ് നഷ്ടപ്പെട്ടത്. ഇവക്ക് 30,000 രൂപയിലധികം വിലവരും. തൊടുപുഴ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.