നെടുങ്കണ്ടം: ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ് ശനിയാഴ്ച നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജൂഡോ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് എം.എന്‍. ഗോപി അധ്യക്ഷത വഹിക്കും. ജില്ല സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ് എം. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്‍ ആദരിക്കും. സബ് ജൂനിയര്‍, കാഡറ്റ്, ജൂനിയര്‍, സീനിയര്‍ പുരുഷ-വനിത വിഭാഗങ്ങളില്‍ 150ല്‍ അധികം താരങ്ങള്‍ വിവിധ ക്ലബുകളില്‍നിന്ന് പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.