റമദാൻ റിലീഫ്

അടിമാലി: മുസ്​ലിംലീഗ് അടിമാലി മേഖല കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെൽ അടിമാലിയുടെയും നേതൃത്വത്തിൽ അടിമാലി ഇമാം സുനീർ ഫലാഹി ഉദ്ഘാടനം ചെയ്​തു. മേഖല പ്രസിഡൻറ് അനസ് ഇബ്രാഹീം, സെക്രട്ടറി അന്ത്രു അടിമാലി, ട്രഷറർ അൻസാർ, അജി മൂലതൊട്ടി, ലജീഷ് മക്കാർ, ആദിൽ ഷാ, സലിം തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.